Saturday, 17 July 2010

British long hair



സിവില്‍ റൌണ്ടില്‍ സിഗ്നല്‍ കാത്തുകിടക്കുന്ന നേരത്ത് കുറുകെ വന്നതാണ് വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ വലതു വശത്തെ വണ്ടിക്കാരന്‍ കണ്ടതുകൊണ്ട് രഷ്ടപെട്ടു... എടുത്ത് വണ്ടിയിലിട്ടു കൊണ്ടുപോന്നു .... 15 ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു പിന്നെ ഒരു പൂച്ച പ്രേമിക്കു കൊടുക്കേണ്ടിവന്നു ..........

No comments: