Saturday 14 June 2008

ഈ കൂടാരം മാത്രം ഇത്തിരി ആശ്വാസം 


ഈ കൂടാരം മാത്രം ഇത്തിരി ആശ്വാസം

3 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഹൊ ,,,
ആകെയങ്ങ്‌...
വരണ്ടുപോയല്ലോ....
ഞാന്‍ പടത്തിലെ
പശ്ചാത്തലമാണേ...
ഉദ്ദേശിച്ചത്‌.. :)

നല്ല പടം തന്നെ മാഷേ....

ഫസല്‍ ബിനാലി.. said...

വെയില്‍ പോലും തണല്‍ തേടി ഈ കൂടാരത്തിലെത്തും..
ചിത്രം കാണുമ്പോള്‍ തന്നെ തൊണ്ട വരണ്ടു പോകുന്നു...

OAB/ഒഎബി said...

നാട്ടുകാരെ കാണുക.... ഫസലേ...കമന്റ് കലക്കി. ആ കൂടാരത്തിന്റെ നടുക്ക് വച്ച പാത്രത്തില്‍ നിന്നും ഫസലിന്‍ എന്റെ വക ലേശം വെള്ളം കൊടുക്കണെ.