Saturday, 20 December 2008

Sunday, 26 October 2008

Friday, 24 October 2008

Tuesday, 21 October 2008

Monday, 20 October 2008

Wednesday, 16 July 2008

ഇടത്താവളം 



ഈ പച്ചപ്പ് മാത്രമാണ്‌ ആട്ടിടയന്‍മാര്‍ക്കുള്ള തണല്‍. കൊടുംചൂടില്‍ വെള്ളമോ വളമോ ഇല്ലാതെ ഇ പച്ചപ്പെങ്ങനെ................

Saturday, 21 June 2008

Saturday, 14 June 2008

ഈ കൂടാരം മാത്രം ഇത്തിരി ആശ്വാസം 


ഈ കൂടാരം മാത്രം ഇത്തിരി ആശ്വാസം

Friday, 4 April 2008

പഴയ ഒരു (അര) ഓര്‍മ്മ


എടാ നിനക്ക് ഓര്‍മ്മയുണ്ടോ, പഴയ പേപ്പര്‍ വിറ്റ്, നമ്മള്‍ അര വാങ്ങിയത് കുര്യന്‍ സാറിന്റെ ഫോട്ടോ അടിച്ച നോട്ടീസായിരുന്നു അതില്‍ കൂടുതല്. ജൂടെ നീയായിരുന്നു അ മൂട് കീറിയ പഴയ സിമന്റെ ചാക്ക് കോണ്ടു വന്നത് അ ചാക്കിലും കൊള്ളുന്നതിലും കൂടുതലായിരുന്നു നോട്ടീസ്‌ സനില്‍ എങ്ങനെയോ കുത്തിനറച്ചു, ചുമക്കുന്നത് നമ്മള്‍ രണ്ടു പേരും കൂടിയല്ലെ അന്നുതൊട്ടെ അവന്‍ മടിയനാണ്, പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നപ്പോള്‍ വക്കീലിന്റെ ഓഫീസിലെ സുജാത നോക്കുന്നതും പറഞ്ഞ് നീ അകത്തേക്ക് ഓടിയത് പിന്നെ എങ്ങനെയൊക്കെയാണോ അ ഹെര്‍ക്കുലീസ്‌ സൈക്കിളില്‍ കെട്ടിവെച്ചു......... സൈക്കിള്‍ ചവിട്ടാന്‍ പറ്റില്ലായിരുന്നു അതുകാരണം നമ്മള്‍ തള്ളിയാണ്' പോയത് വഴിയില്‍ ചാക്കിന്റെ കെട്ടുപൊട്ടി വീണ പേപ്പറും എടുത്ത് വന്ന നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല
എത്ര രൂപ കിട്ടിയെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല എന്നാലും ഒരു അരക്ക് അതു ധാരാളമായിരുന്നു,
അന്നുണ്ടായിരുന്ന അ രണ്ട് പഹയന്‍ മാരാണ്' മുകളില്‍ നില്‍ക്കുന്ന് കണ്ടാ പറയുമോ...................

എമര്‍ജന്‍സി പെട്ടി





കൊച്ചി - ദോഹ ?????????????????